വിതുര: തൊളിക്കോട് പഞ്ചായത്ത് തോട്ടുമുക്ക് വാർഡിന്റെയും,വെള്ളയമ്പലം ഡോക്ടർ അഗർവാൾസ് കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ 9ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30വരെ തോട്ടുമുക്ക് മദ്രസാഹാളിൽ നേത്രപരിശോധനാക്യാമ്പ് സംഘടിപ്പിക്കും.തൊളിക്കോട് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്യും.