വിതുര:തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് വാർഡിൽ മണലയം അങ്കണവാടിയിലെ പോഷൻമാപദ്ധതിയുടെ ഉദ്ഘാടനം തൊളിക്കോട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ തോട്ടുമുക്ക് അൻസർ ഫലവൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.അങ്കണവാടി അദ്ധ്യാപിക ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു.