photo

പാലോട്: വെമ്പ് മണലയം ദ്വാരകയിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ പി.ശ്യാമള അമ്മ (74) നിര്യാതയായി.മക്കൾ: അജിതകുമാരി, അജയകുമാർ, ബിന്ദു. മരുമക്കൾ.. മണികണ്ഠൻ നായർ, ഷീജ, പരേതനായ രാധാകൃഷ്ണൻ.സഞ്ചയനം .. തിങ്കൾ രാവിലെ 9 ന്