sethukutty-amma

ആറ്റിങ്ങൽ: ഇടയ്‌ക്കോട് ഉള്ളാട്ടു വീട്ടിൽ പരേതനായ ജി. കൃഷ്ണൻ നായരുടെ ഭാര്യ സേതുക്കുട്ടി അമ്മ (93) നിര്യാതയായി. മക്കൾ: ഇന്ദിരാ ഭായി അമ്മ, സരോജം, രാജം, വിജയകുമാർ മരുമക്കൾ: പരേതനായ ശിവദാസൻ നായർ , ഗോപിനാഥൻ നായർ, ഇന്ദിരാ ദേവി അമ്മ .സഞ്ചയനം : ശനിയാഴ്ച്ച രാവിലെ 8. 30 ന്.