p

തിരുവനന്തപുരം : മന്ത്രിമാറ്റം സംബന്ധിച്ച ചർച്ചകൾ എൻ.സി.പിയിൽ സജീവമെങ്കിലും മന്ത്രി എ.കെ ശശീന്ദ്രൻ മാറുന്ന കാര്യത്തിൽ സമവായമായിട്ടില്ല. കഴിഞ്ഞ ദിവസം പാർട്ടിയിലെ നാലംഗ സമിതി മന്ത്രിയുമായി ഇക്കാര്യം ചർച്ച നടത്തിയെങ്കിലും അദ്ദേഹം വഴങ്ങാൻ തയ്യാറായില്ല.

പാർട്ടിക്ക് ലഭിച്ച മന്ത്രിസ്ഥാനം രണ്ടരവർഷക്കാലം വീതം രണ്ട് എം.എൽ.എമാർക്കും നൽകണമെന്ന ധാരണ പാലിക്കണമെന്ന ആവശ്യമാണ് എൻ.സി.പി നേതൃത്വം നിയോഗിച്ച സമിതി ശശീന്ദ്രന് കൈമാറിയത്. എന്നാൽ അത്തരമൊരു ധാരണ തന്റെ അറിവിലില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. സമിതി വീണ്ടും അദ്ദേഹവുമായി ചർച്ച ചെയ്യും.

മന്ത്രിസ്ഥാനത്ത് നിന്നും പടിയിറങ്ങുമ്പോൾ പാർട്ടി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം നൽകണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

എന്നാൽ എം.എൽ.എ സ്ഥാനത്തിരിക്കെ പാർട്ടി അദ്ധ്യക്ഷ പദവി നൽകാനാവില്ലെന്ന നിലപാടിലാണ് നേതൃത്വം. അങ്ങനെയെങ്കിൽ താൻ മന്ത്രി സ്ഥാനത്തിനൊപ്പം നിയമസഭാംഗത്വവും ഒഴിയാമെന്നും സംഘടനാ പ്രവർത്തനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് താൽപര്യമെന്നും ശശീന്ദ്രൻ വ്യക്തമാക്കുന്നു.മന്ത്രിയെ മാറ്റാനുള്ള ആലോചനകൾ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പി.സി ചാക്കോ മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിൽ പങ്ക് വച്ചിട്ടുണ്ട്. കേന്ദ്രനേതൃത്വത്തിന് മുന്നിലേക്ക് വിഷയമെത്തിച്ച് ഒരു ഫോർമുല തയ്യാറാക്കാനാണ് സംസ്ഥാന നേതൃത്വവും ശശീന്ദ്രനും ആഗ്രഹിക്കുന്നത്.

കാ​ലാ​വ​ധി​ ​ക​ഴി​ഞ്ഞു;
ഗ​വ​ർ​ണ​ർ​ ​തു​ട​രും

തി​രു​വ​ന​ന്ത​പു​രം​:​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ന്റെ​ ​അ​ഞ്ചു​ ​വ​ർ​ഷ​ ​കാ​ലാ​വ​ധി​ ​ഇ​ന്ന​ലെ​ ​പൂ​ർ​ത്തി​യാ​യെ​ങ്കി​ലും​ ​പ​ദ​വി​യി​ൽ​ ​തു​ട​രും.​ ​പാ​ങ്ങോ​ട് ​ക​ര​സേ​നാ​ ​സ്റ്റേ​ഷ​നി​ൽ​ ​പ്ര​തി​രോ​ധ​ ​പെ​ൻ​ഷ​ൻ​കാ​ർ​ക്കാ​യു​ള്ള​ ​ഔ​ട്ട് ​റീ​ച്ച് ​പ്രോ​ഗ്രാ​മി​ൽ​ ​ഗ​വ​ർ​ണ​ർ​ ​ഇ​ന്ന് ​മു​ഖ്യാ​തി​ഥി​യാ​യി​ ​പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.​ ​അ​ടു​ത്ത​മാ​സം​ 12​വ​രെ​ ​അ​തി​ഥി​ക​ൾ​ക്ക് ​സ​ന്ദ​ർ​ശ​ന​ത്തി​ന് ​സ​മ​യം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ഡ​ൽ​ഹി​യി​ലേ​ക്ക​ട​ക്കം​ ​യാ​ത്ര​ക​ളു​മു​ണ്ട്.​ ​അ​ഞ്ചു​വ​ർ​ഷ​ ​കാ​ല​യ​ള​വി​ലേ​ക്കോ,​ ​രാ​ഷ്ട്ര​പ​തി​യു​ടെ​ ​പ്രീ​തി​യു​ള്ള​ട​ത്തോ​ള​മോ​ ​ഗ​വ​ർ​ണ​ർ​ക്ക് ​തു​ട​രാ​നാ​വും​ .​ ​അ​തി​നാ​ൽ​ ​പു​തി​യ​ ​ഗ​വ​ർ​ണ​റെ​ ​നി​യ​മി​ച്ച് ​ഉ​ത്ത​ര​വു​ണ്ടാ​വും​ ​വ​രെ​ ​തു​ട​രാം.​ ​കേ​ര​ള​ത്തി​ന്റെ​ 22​-ാം​ ​ഗ​വ​ർ​ണ​റാ​യി​ 2019​ ​സെ​പ്തം​ബ​ർ​ ​ആ​റി​നാ​ണ് ​ചു​മ​ത​ല​യേ​റ്റ​ത്.​ ​ഒ​പ്പം​ ​നി​യ​മി​ത​രാ​യ​ ​അ​ഞ്ച് ​ഗ​വ​ർ​ണ​ർ​മാ​രി​ൽ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ്ഖാ​ൻ​ ​മാ​ത്ര​മാ​ണ് ​തു​ട​രു​ന്ന​ത്.


ധ​​​ന​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​എ.​​​ജ​​​യ​​​തി​​​ല​​​കി​​​ന് ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​അ​​​ധി​​​കാ​​​ര​​​ങ്ങൾ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ധ​​​ന​​​കാ​​​ര്യ​​​വ​​​കു​​​പ്പ് ​​​അ​​​ഡി​​​ഷ​​​ണ​​​ൽ​​​ ​​​ചീ​​​ഫ് ​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​ഡോ.​​​എ.​​​ജ​​​യ​​​തി​​​ല​​​കി​​​ന്
ടാ​​​ക്സ​​​സ്,​​​സ്റ്റോ​​​ർ​​​ ​​​പ​​​ർ​​​ച്ചേ​​​സ്,​​​പ്ളാ​​​നിം​​​ഗ് ​​​ആ​​​ൻ​​​ഡ് ​​​ഇ​​​ക്ക​​​ണോ​​​മി​​​ക് ​​​അ​​​ഫ​​​യേ​​​ഴ്സ് ​​​എ​​​ന്നി​​​വ​​​യു​​​ടെ​​​ ​​​അ​​​ധി​​​ക​​​ ​​​ചു​​​മ​​​ത​​​ല​​​യും​​​ ​​​റീ​​​ബി​​​ൽ​​​ഡ് ​​​കേ​​​ര​​​ള​​​ ​​​ഇ​​​നി​​​ഷ്യേ​​​റ്റീ​​​വി​​​ന്റെ​​​ ​​​ചീ​​​ഫ് ​​​എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ​​​ഓ​​​ഫീ​​​സ​​​റു​​​ടെ​​​ ​​​പൂ​​​ർ​​​ണ്ണ​​​ ​​​ചു​​​മ​​​ത​​​ല​​​യും​​​ ​​​ന​​​ൽ​​​കി​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.
ധ​​​ന​​​വ​​​കു​​​പ്പി​​​ൽ​​​ ​​​ടാ​​​ക്സ​​​സ് ​​​സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന​​​ ​​​ജ​​​യ​​​തി​​​ല​​​ക്,​​​ ​​​ധ​​​ന​​​കാ​​​ര്യ​​​വ​​​കു​​​പ്പ് ​​​പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​ര​​​ബീ​​​ന്ദ്ര​​​കു​​​മാ​​​ർ​​​ ​​​അ​​​ഗ​​​ർ​​​വാ​​​ൾ​​​ ​​​കേ​​​ന്ദ്ര​​​ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​നി​​​ലേ​​​ക്ക് ​​​പോ​​​യ​​​തോ​​​ടെ​​​യാ​​​ണ് ​​​ധ​​​ന​​​കാ​​​ര്യ​​​വ​​​കു​​​പ്പ് ​​​അ​​​ഡി​​​ഷ​​​ണ​​​ൽ​​​ ​​​ചീ​​​ഫ് ​​​സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​ ​​​നി​​​യ​​​മി​​​ത​​​നാ​​​യ​​​ത്.


കെ.​​​പി.​​​സി.​​​സി
ഭാ​​​ര​​​വാ​​​ഹി
യോ​​​ഗം​​​ ​​​ഇ​​​ന്ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ ​​​:​​​ ​​​സം​​​ഘ​​​ട​​​നാ​​​ ​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ ​​​സം​​​ബ​​​ന്ധി​​​ച്ച​​​ ​​​വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ന് ​​​ഇ​​​ന്ന് ​​​കെ.​​​പി.​​​സി.​​​സി​​​ ​​​ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ​​​ ​​​യോ​​​ഗം​​​ ​​​ചേ​​​രും.​​​ ​​​എം.​​​ലി​​​ജു​​​ ​​​സം​​​ഘ​​​ട​​​നാ​​​ ​​​ചു​​​മ​​​ത​​​ല​​​യേ​​​റ്റെ​​​ടു​​​ത്ത​​​ ​​​ശേ​​​ഷം​​​ ​​​ന​​​ട​​​ക്കു​​​ന്ന​​​ ​​​ആ​​​ദ്യ​​​ ​​​യോ​​​ഗ​​​ത്തി​​​ൽ​​​ ​​​ഇ​​​ട​​​ത് ​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രാ​​​യ​​​ ​​​തു​​​ട​​​ർ​​​ ​​​സ​​​മ​​​ര​​​ങ്ങ​​​ൾ​​​ ​​​സം​​​ബ​​​ന്ധി​​​ച്ച​​​ ​​​ച​​​ർ​​​ച്ച​​​ക​​​ളും​​​ ​​​ന​​​ട​​​ക്കും.​​​ ​​​വ​​​യ​​​നാ​​​ട് ​​​ക്യാ​​​മ്പി​​​ൽ​​​ ​​​തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ ​​​മി​​​ഷ​​​ൻ​​​ 2025​​​ ​​​സം​​​ബ​​​ന്ധി​​​ച്ച് ​​​ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ​​​ ​​​ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട​​​ ​​​കാ​​​ര്യ​​​ങ്ങ​​​ളു​​​ടെ​​​ ​​​പു​​​രോ​​​ഗ​​​തി,​​​ ​​​ബൂ​​​ത്ത് ​​​-​​​മ​​​ണ്ഡ​​​ലം​​​ ​​​ത​​​ല​​​ത്തി​​​ലു​​​ള്ള​​​ ​​​പു​​​ന​​​:​​​സം​​​ഘ​​​ട​​​ന​​​ ​​​പ്ര​​​ക്രി​​​യ,​​​ ​​​രാ​​​ഹു​​​ൽ​​​ ​​​ഗാ​​​ന്ധി​​​ ​​​പ്ര​​​ഖ്യാ​​​പി​​​ച്ച​​​ ​​​നൂ​​​റു​​​ ​​​വീ​​​ടു​​​ക​​​ൾ​​​ ​​​സം​​​ബ​​​ന്ധി​​​ച്ച് ​​​ന​​​ട​​​ക്കു​​​ന്ന​​​ ​​​ധ​​​ന​​​സ​​​മാ​​​ഹ​​​ര​​​ണം​​​ ​​​എ​​​ന്നി​​​വ​​​ ​​​എ​​​വി​​​ടെ​​​യെ​​​ത്തി​​​യെ​​​ന്ന​​​ ​​​പ​​​രി​​​ശോ​​​ധ​​​ന​​​ ​​​ന​​​ട​​​ക്കും.
.​​​ ​​​സ​​​ർ​​​ക്കാ​​​രി​​​ലെ​​​യും​​​ ​​​സി.​​​പി.​​​എ​​​മ്മി​​​ലെ​​​യും​​​ ​​​ഉ​​​ന്ന​​​ത​​​ർ​​​ക്കെ​​​തി​​​രാ​​​യ​​​ ​​​ഭ​​​ര​​​ണ​​​ക​​​ക്ഷി​​​ ​​​എം.​​​എ​​​ൽ.​​​എ​​​ ​​​പി.​​​വി​​​ ​​​അ​​​ൻ​​​വ​​​റി​​​ന്റെ​​​ ​​​ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ​​​ ​​​കോ​​​ൺ​​​ഗ്ര​​​സി​​​ന്റെ​​​ ​​​തു​​​ട​​​ർ​​​സ​​​മ​​​ര​​​ങ്ങ​​​ൾ​​​ ​​​എ​​​ങ്ങ​​​നെ​​​ ​​​വേ​​​ണ​​​മെ​​​ന്ന​​​ ​​​കാ​​​ര്യ​​​ത്തി​​​ലും​​​ ​​​ആ​​​ലോ​​​ച​​​ന​​​ക​​​ൾ​​​ ​​​ന​​​ട​​​ക്കും.