
വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പുഷ്പ പച്ചക്കറി കൃഷി വിളവെടുപ്പ് മഹോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം, രാജ് മോഹൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സരള വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജയന്തി , ഗ്രാമപഞ്ചായത്ത് അംഗം ഷീജ വിൻസെന്റ്, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജെ. ഷൈൻ കുമാർ, കൃഷി ഓഫീസർ സി ഡി എസ് ചെയർപേഴസൺ സുധ, തുടങ്ങിയവർ പങ്കെടുത്തു.