നെടുമങ്ങാട് : അഖിലേന്ത്യ കിസാൻസഭ നെടുമങ്ങാട് മണ്ഡലം മെമ്പർഷിപ്പ് കാമ്പയിൻ ജില്ലാസെക്രട്ടറി വി.പി.ഉണ്ണികൃഷ്ണൻ അയിരുപ്പാറയിൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം അയിരൂപ്പാറ രാമചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം ബിന്ദു ബാബുരാജ്,മണ്ഡലം കമ്മിറ്റി അംഗം എം.ആർ.ബാബുരാജ്,ടി.വി.രാജീവ്, ജെ.സുദർശൻ,ശാരദയമ്മ,അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.