നെടുമങ്ങാട് :തേനീച്ച കർഷക കൂട്ടായ്മയായ തേൻതുള്ളികൾ എന്ന സംഘടനയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സൗജന്യ തേനീച്ച പരിപാലന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരം.ഫോൺ : 9846187912, 9447292874.