
നെയ്യാറ്റിൻകര :പ്ലാമൂട്ടുക്കട കേശവ മന്ദിരത്തിൽ എ. തുളസി (84) നിര്യാതയായി. ഭർത്താവ് പരേതനായ നവശിവായം പിള്ള.
മക്കൾ : അജയകുമാർ, സുധ, രാജേശ്വരി (മിനി ) ഷീല കുമാരി (പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ), സിന്ധു (അങ്കണവാടി അദ്ധ്യാപിക), കേശവ കുമാർ (അനിക്കുട്ടൻ) .
മരുമക്കൾ : ഷീല (അങ്കണവാടി ) രാജൻ, ജനാർദ്ദനൻ, ഉദയകുമാർ (റിട്ട. കെ. എസ്. ആർ. ടി. സി.) പരേതനായ സുരേന്ദ്രൻ, ബിന്ദു.
മരണാനന്തര ചടങ്ങ് തോട്ടിൻകര ജെ ആർ നിവാസിൽ.
സഞ്ചയനം, തിങ്കൾ രാവിലെ 9 ന്.