തിരുവനന്തപുരം, കുന്നുകുഴി,മുളവന ജംഗ്ഷൻ വാറുവിളാകത്ത് വീട്ടിൽ ചന്ദ്രിക ദേവിയുടെയും, പരേതനായ ശശിധരന്റെയും മകൾ രേഖ എസ് ധരൻ(48) നിര്യാതയായി.മരണാനന്തര ചടങ്ങുകൾ 12 മണിക്ക് സ്വവസതിയിൽ.