photo

നെയ്യാറ്റിൻകര:ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ.എസ് രാധാകൃഷ്ണന്റെ ജന്മദിനാഘോഷം എൻ.കെ.പത്മനാഭപിള്ള സ്മാരക സൊസൈറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.മുൻ എം.എൽ.എ ആർ. സെൽവരാജ് പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു.സൊസൈറ്റി ചെയർമാൻ വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു.എം.മുഹിനുദീൻ,എൻ.ശൈലേന്ദ്രകുമാർ,ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ,നെയ്യാറ്റിൻകര അജിത്,അമരവിള സുദേവകുമാർ,ജയരാജ് തമ്പി,വി.എസ് .സന്തോഷ് കുമാർ,ജയൻ,പ്രേമകുമാരൻ നായർ,ശശി തുടങ്ങിയവർ പങ്കെടുത്തു