നെയ്യാറ്റിൻകര : ഗണേശോത്സവ വിഗ്രഹപൂജയ്ക്ക് നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം കെ.ആൻസലൻ എം. എൽ.എ ദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ചു. അഡ്വ.ഇരുമ്പിൽ വിജയൻ അദ്ധ്യക്ഷതവഹിച്ചു.നഗരസഭ ചെയർമാൻ പി.കെ രാജമോഹൻ,ജോസ് ഫ്രാങ്ളിൻ,കെ.കെ.ഷിബു,മഞ്ചത്തല സുരേഷ്,ഗ്രാമം പ്രവീൺ,പെരുമ്പഴുതൂർ ഗോപൻ,ആറാലുംമൂട് ജിനു,മഞ്ചവിളാകം ജയൻ,ശബരിനാഥ് രാധാകൃഷ്ണൻ,ഡോ.നാരായണറാവു,എസ്.കെ.ജയകുമാർ,നെയ്യാറ്റിൻകര ജയചന്ദ്രൻ,ബാലചന്ദ്രൻ നായർ, മണലൂർ ശിവപ്രസാദ്, അമ്പലംരാജേഷ്,കെ.കെ.ശ്രീകുമാർ,അജിത്കുമാർ,സജി,കവളകുളം ശ്രീകുമാർ,സജി, രാജീവ്‌ ജ്യോൽസ്യർ,ക്യാപിറ്റൽ വിജയൻ,മുത്തു കുമാർ എന്നിവർ സംസാരിച്ചു.