പാറശാല: 28ന് നടക്കുന്ന 'ഓളപ്പരപ്പിലെ ഒളിമ്പിക്സ് ' എന്നറിയപ്പെടുന്ന നെഹ്റു ട്രോഫി വള്ളംകളി കാണാനും ആസ്വദിക്കാനും അവസരം ഒരുക്കി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ പാറശാല.വിവരങ്ങൾക്ക് ഫോൺ: 9633115545, 9446704784.