നെടുമങ്ങാട്: ദീർഘകാലം അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ച സത്രംമുക്ക് ഗ്രാമത്തിൽ ശൈലേശ്വരിയെ ദേശീയ അദ്ധ്യാപക ദിനത്തിൽ നെടുമങ്ങാട് സാംസ്കാരിക വേദി പ്രവർത്തകർ വസതിയിലെത്തി ആദരിച്ചു.ഭാരവാഹികളായ നെടുമങ്ങാട് ശ്രീകുമാർ,കെ.സോമശേഖരൻ നായർ,മൂഴിയിൽ മുഹമ്മദ് ഷിബു,മുഹമ്മദ് ഇല്യാസ്,പുലിപ്പാറ യൂസഫ്,തോട്ടുമുക്ക് പ്രസന്നൻ,ഷാബി തുടങ്ങിയവർ നേതൃത്വം നൽകി.