
ചരമം
നെയ്യാറ്റിൻകര : അമരവിള പെരുമ്പോട്ടുകോണം കാമക്ഷിവിളാകം വീട്ടിൽ സി.ശോഭ (46) നിര്യാതയായി. ഭാർത്താവ് റ്റി. ക്രിസ്തുദാസ് (ഗാന്ധി മിത്ര മണ്ഡലം കൊല്ലയിൽ ഉപസമിതി സെക്രട്ടറി കോൺഗ്രസ് പെരുമ്പോട്ടുകോണവാർഡ് പ്രസിഡന്റ് ) മക്കൾ.ആര്യ.എസ്.ദാസ്, അക്ഷയ്.എസ്.ദാസ്. പ്രാർത്ഥന തിങ്കളാഴ്ച രാവിലെ 9 ന്