എള്ളുവിള: കുന്നത്തുകാൽ പഞ്ചായത്തിന്റെയും ആയുർവേദ ഡിസ്പെൻസറിയുടെയും നേതൃത്വത്തിൽ വയോജനങ്ങൾക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് 8ന് രാവിലെ 10ന് പാലിയോട് എസ്.ജെ പാരീഷ് ഹാളിൽ നടക്കും.ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അമ്പിളി ഉദ്ഘാടനം ചെയ്യും.