rukhiya

തിരുവനന്തപുരം : വള്ളക്കടവ് പുത്തൻപാലം ബീമാ മനസിലിൽ റുഖിയ ബീവി (97) നിര്യാതയായി . ഭർത്താവ്:പരേതനായ ഹമീദ് കണ്ണ്.
മക്കൾ:ഹാജ നാസുമുദീൻ, താജുദീൻ , അസീസ ബീവി, നസിമ ബീവി, ബീമ ബീവി.മരുമക്കൾ:പരേതനായ അബ്ദുൽ സലാം, ഷറഫുദീൻ, അബ്ദുൽജബ്ബാർ,ഖുറേഷ ബീവി,ഹരീമ .