charamam

മലയിൻകീഴ് : ചൂഴാറ്റുകോട്ട ആർ.ബി.മന്ദിരത്തിൽ പരേതനായ ഭാസ്കരൻനായരുടെ ഭാര്യ സി.സുകുമാരിഅമ്മ(72)നിര്യാതയായി.മക്കൾ : ബി.ശിവപ്രസാദ്,എസ്.വിഷ്ണുപ്രിയ.മരുമക്കൾ : പി.രഞ്ജിത്ത്കുമാർ,ഡോ.ജെ.എസ.അശ്വതി.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്.