പാറശാല: ഓണം പ്രമാണിച്ച് നിത്യോപയോഗ സാധനങ്ങൾ വിതരണം നടത്തുന്നതിനായി പാറശാല സർവീസ് സഹകര ണബാങ്ക് സപ്ലൈകോയുടെ സഹകരണത്തോടെ ആരംഭിക്കുന്ന ഓണച്ചന്തയുടെ ഉദ്‌ഘാടനം ഇന്ന് രാവിലെ 9ന് സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിക്കും.ബാങ്ക് പ്രസിഡന്റ് ഡി.സജി അദ്ധ്യക്ഷത വഹിക്കും