പാറശാല: പളുകൽ കാട്ടുവിള വീട്ടിൽ ബാലചന്ദ്രന്റെ ഭാര്യ ജെ.രമണി (60) നിര്യാതയായി. മക്കൾ:രാഹുൽ ബി.ആർ, ബിന്ദ്യാചന്ദ്രൻ ബി.ആർ, അപ്സര ചന്ദ്രൻ ബി.ആർ. പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 10 ന്.