santhamma

വർക്കല: ജനാർദ്ദനപുരം താഴത്ത് വീട്ടിൽ പരേതനായ ശങ്കരനാരായണൻ പിള്ളയുടെ ഭാര്യ ശാന്തമ്മ (88) നിര്യതയായി.മക്കൾ: മോഹനകുമാരി, ഗീതാകുമാരി,മോഹനചന്ദ്രൻ, ശബരിനാഥ്. മരുമക്കൾ: പ്രഭാകരൻ പിള്ള,

മണികണ്ഠൻ നായർ, രമ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8മണിക്ക്.