വർക്കല: ചിലക്കൂർ കീഴൂട്ട് വീട്ടിൽ കെ.മണികണ്ഠൻനായർ (85, റിട്ട. ടെക്നിക്കൽ അസിസ്റ്റന്റ്, ഹെൽത്ത് സർവ്വീസ്) നിര്യാതനായി. ഭാര്യ. ലളിതമ്മ. മകൾ. ജയലക്ഷ്മി.