sarojini-amma

കല്ലമ്പലം: നാവായിക്കുളം മരുതിക്കുന്ന് ഗിരിജ മന്ദിരത്തിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ കെ.സരോജിനി അമ്മ (84) നിര്യാതയായി. മകൾ:ഗിരിജകുമാരി. മരുമകൻ: ജയചന്ദ്രൻ നായർ.കെ. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്.

ഫോട്ടോ: സരോജിനി അമ്മ