പാലോട്: എക്സ് കോളനി ബ്ലോക്ക് നമ്പർ 32 ൽ അനഘ ഭവനിൽ നാഗേന്ദ്രൻ (62) നിര്യാതനായി. ലേജുവാണ് ഭാര്യ. മക്കൾ: അനഘ, നേഘ, മരുമക്കൾ: ശരത് ബാബു, അനുബ്.സഞ്ചയനം .. ചൊവ്വ രാവിലെ 9 ന്