പരശുവയ്ക്കൽ :മണ്ണയംകോണം അനില ഭവനിൽ വിജയകുമാറിന്റെ ഭാര്യ അനില കുമാരി (58)നിര്യാതയായി.
മക്കൾ :അരുൺ, അഖിൽ.മരുമകൾ :ശ്രീലക്ഷ്മി
സഞ്ചയനം :ചൊവ്വാഴ്ച രാവിലെ 8.30 ന്