mammotty

മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ മനോഹരമായ കുറിപ്പ് പങ്കുവച്ച് ദുൽഖർ സൽമാൻ. ഏറ്റവും നല്ല സുഹൃത്തുക്കൾ ഒരിക്കലും ഒരുമിച്ചുള്ള ഫോട്ടോകളൊന്നും അധികമുണ്ടാകില്ല എന്ന് വൈകിയാണ് ഞാൻ മനസിലാക്കിയത്. ഞങ്ങളുടെ രണ്ട് ഫോണുകളിലും ഞങ്ങൾ രണ്ടുപേരുടെയും ഒരുമിച്ചുള്ള ചിത്രങ്ങൾ മാത്രം കണ്ടെത്താൻ സാധിക്കാറില്ല. പക്ഷേ അത് എത്തുകൊണ്ടാണെന്ന് ഇപ്പോൾ ഞാൻ മനസിലാക്കാനും ആ കാര്യത്തെ സ്നേഹിക്കാനും തുടങ്ങിയിരിക്കുന്നു. എന്റെ ബെസ്റ്റി, എന്റെ ഹീറോ എന്റെ വാപ്പച്ചിക്ക് ജന്മദിനാശംകൾ ദുൽഖർ സൽമാൻ കുറിച്ചു.