ആറ്റിങ്ങൽ: വാളക്കാട് ടി.എസ് വില്ലയിൽ സലിം (57) നിര്യാതനായി. ഭാര്യ ഷൈബാബീഗം. മക്കൾ: ട്രിൻഷാ , ട്രിൻസി . മരുമക്കൾ: ഫൈസൽ, ഷംന .