കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഐ.സി.ഡി.എസ് സൂപ്പർവൈസർ നടപ്പിലാക്കുന്ന പ്രോജക്ടിലേക്ക് സ്‌പീച്ച് തെറാപ്പിസ്റ്റ്, ബിഹേവിയർ തെറാപ്പിസ്റ്റ് എന്നിവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ ഉച്ചയ്ക്ക് 1ന് പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം ഫോൺ : 9633417468