a

കൊല്ലം : ജനങ്ങളുടെ ആവശ്യങ്ങൾക്കായി ഫലപ്രദമായി ഇടപെടുന്ന കേരളകൗമുദിയുടെ സമീപനം അഭിനന്ദനാർഹമാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. തിരുവനന്തപുരത്ത് തകരപ്പറമ്പ് ഫ്ലൈഓവറിനടിയിൽ തലചായ്ച്ചിരുന്ന ബിജുവിനും കുടുംബത്തിനും മൺറോതുരുത്തിൽ വീടും വസ്തുവും നൽകുന്ന ചടങ്ങിൽ വസ്തുവിന്റെ പ്രമാണം കൈമാറുകയായിരുന്നു അദ്ദേഹം. കേരളകൗമുദി എക്കാലവും അധഃസ്ഥിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ഒപ്പമാണ്. മറ്റുള്ളവർ വിവാദങ്ങളുടെ പുറകേ പോകുമ്പോൾ കേരളകൗമുദി മനുഷ്യത്വപരമായ ധർമ്മം നിറവേറ്റുകയാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

വീടിന്റെ താക്കോൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ കൈമാറി. കേരളകൗമുദി നേരിന്റെ നേരവകാശിയാണെന്ന്

അദ്ദേഹം. പറഞ്ഞു. കേരളകൗമുദി വാർത്തയ്ക്ക് പിന്നാലെ മൺറോ തുരുത്ത് ദാസ് വിലാസത്തിൽ ദാസാണ് ബിജുവിനും കുടുംബത്തിനും സഹായഹസ്തവുമായെത്തിയത്.

മാദ്ധ്യമങ്ങൾ എന്താണ് ചെയ്യേണ്ടതെന്നതിന്റെ മാതൃകയാണ് കേരളകൗമുദിയെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ ശിവഗിരി മഠത്തിലെ സ്വാമി വിശാലാനന്ദ പറഞ്ഞു. മൺറോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാ‌ർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. മൺറോതുരുത്ത് മാൻഗ്രോവ് ഹോളിഡേയ്സ് റിസോർട്ട് ഉടമയാണ് ബിജുവിന് വസ്‌തുവും വീടും നൽകിയ ദാസ്. മൺറോതുരുത്ത് ഗ്രാമ പഞ്ചായത്തംഗം പ്രസന്നകുമാർ, കേരളകൗമുദി ലേഖകൻ പി.കെ.ശ്രീകുമാ‌ർ, ബിജു എന്നിവർ സംസാരിച്ചു.

ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ​ ​ഒ​രാ​ളു​ടേ​ത്

മേ​പ്പാ​ടി​:​ ​മു​ണ്ട​ക്കൈ​ ​ഉ​രു​ൾ​പൊ​ട്ട​ൽ​ ​ദു​ര​ന്ത​ത്തെ​ ​തു​ട​ർ​ന്ന് ​ക​ണ്ടെ​ത്തി​യ​ ​ര​ണ്ടു​ ​പേ​രു​ടേ​തെ​ന്ന​ ​നി​ഗ​മ​ന​ത്തി​ൽ​ ​സം​സ്‌​ക​രി​ച്ച​ ​ശ​രീ​ര​ ​ഭാ​ഗ​ങ്ങ​ൾ​ ​ഒ​രാ​ളു​ടേ​തെ​ന്ന് ​ഡി.​എ​ൻ.​എ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​തെ​ളി​ഞ്ഞു.​ ​തു​ട​ർ​ന്ന് ​പു​ത്തു​മ​ല​ ​പൊ​തു​ശ്മ​ശാ​ന​ത്തി​ലെ​ ​തേ​ക്കി​ല​ക്കാ​ട്ടി​ൽ​ ​ജോ​സി​ന്റെ​ ​ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ​ ​ക്രി​സ്തു​മ​ത​ ​ആ​ചാ​ര​പ്ര​കാ​രം​ ​ചൂ​ര​ൽ​മ​ല​ ​സെ​ന്റ് ​സെ​ബാ​സ്റ്റ്യ​ൻ​സ് ​പ​ള്ളി​ ​സെ​മി​ത്തേ​രി​യി​ൽ​ ​മാ​റ്റി​ ​സം​സ്‌​ക​രി​ച്ചു.​ ​ഫാ.​ജി​ബി​ൻ​ ​വ​ട്ടു​കു​ളം​ ​ച​ട​ങ്ങി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​ദു​ര​ന്ത​ത്തി​ൽ​ ​മ​രി​ച്ച​വ​രി​ൽ​ ​തി​രി​ച്ച​റി​യ​പ്പെ​ടാ​ത്ത​ ​ശ​രീ​ര​ ​ഭാ​ഗ​ങ്ങ​ൾ​ ​എ​ന്ന​ ​നി​ല​യ്ക്കാ​ണ് ​പൊ​തു​ശ്മ​ശാ​ന​ത്തി​ൽ​ ​മ​റ​വ് ​ചെ​യ്തി​രു​ന്ന​ത്.​ ​റ​വ​ന്യൂ​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​ജ​ന​പ്ര​തി​നി​ധി​ക​ളും​ ​സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

ഡി​വൈ.​എ​സ്.​പി​ ​ത​ല​ത്തി​ൽ​ ​അ​ഴി​ച്ചു​പ​ണി

തി​രു​വ​ന​ന്ത​പു​രം​:​ ​ര​ണ്ട് ​സി.​ഐ.​മാ​ർ​ക്ക് ​ഡി​വൈ.​എ​സ്.​പി​മാ​രാ​യി​ ​സ്ഥാ​ന​ക്ക​യ​റ്റം​ ​ന​ൽ​കി​യും​ ​അ​ഞ്ച് ​അ​ഡി.​എ​സ്.​പി​മാ​രെ​യും​ 21​ ​ഡി​വൈ.​എ​സ്.​പി​മാ​രെ​യും​ ​സ്ഥ​ലം​മാ​റ്റി​യും​ ​പൊ​ലീ​സി​ൽ​ ​അ​ഴി​ച്ചു​പ​ണി.​ ​മു​തി​ർ​ന്ന​ ​സി.​ഐ​മാ​രാ​യി​രു​ന്ന​ ​എ.​അ​ജി​ച​ന്ദ്ര​ൻ​ ​നാ​യ​ർ​-​ ​തി​രു​വ​ന​ന്ത​പു​രം​ ​സി​റ്റി​ ​നാ​ർ​കോ​ട്ടി​ക് ​സെ​ൽ,​ ​ബി.​അ​നി​ൽ​-​ ​ക്രൈം​ബ്രാ​ഞ്ച് ​പാ​ല​ക്കാ​ട് ​എ​ന്നി​വ​ർ​ക്കാ​ണ് ​ഡി​വൈ.​എ​സ്.​പി​മാ​രാ​യി​ ​സ്ഥാ​ന​ക്ക​യ​റ്റം.​ ​അ​ഡി.​എ​സ്.​പി​മാ​രാ​യ​ ​അ​ബ്ദു​ൾ​ ​വ​ഹാ​ബി​നെ​ ​കോ​ഴി​ക്കോ​ട് ​സി​റ്രി​യി​ലും​ ​കെ.​എ.​ശ​ശി​ധ​ര​നെ​ ​തൃ​ശൂ​രി​ലും​ ​ടി.​എ​ൻ.​ ​സ​ജീ​വി​നെ​ ​വ​യ​നാ​ട്ടി​ലും​ ​വി​നോ​ദ് ​പി​ള്ള​യെ​ ​കോ​ട്ട​യ​ത്തും​ ​എം.​ആ​ർ.​ ​സ​തീ​ഷ് ​കു​മാ​റി​നെ​ ​കൊ​ല്ലം​ ​റൂ​റ​ലി​ലും​ ​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ​ ​വി​ഭാ​ഗ​ത്തി​ൽ​ ​നി​യ​മി​ച്ചു.

സ്ഥ​ലം​മാ​റ്റ​പ്പെ​ട്ട​ ​ഡി​വൈ.​എ​സ്.​പി​മാ​ർ​ ​ഇ​വ​രാ​ണ്:​-​ ​കെ.​വി.​ ​ബെ​ന്നി​-​ ​എ​സ്.​എ​സ്.​ബി,​ ​ആ​ല​പ്പു​ഴ,​ ​കെ.​ആ​ർ.​ ​മ​നോ​ജ്-​ ​എ​സ്.​എ​സ്.​ബി​ ​തൃ​ശൂ​ർ​ ​റൂ​റ​ൽ,​ ​വി.​എ.​ ​നി​ഷാ​ദ് ​മോ​ൻ​-​ ​ക്രൈം​ബ്രാ​ഞ്ച് ​കോ​ട്ട​യം,​ ​കെ.​എ​സ്.​ ​ഷാ​ജി​-​ ​ക്രൈം​ബ്രാ​ഞ്ച്,​ ​ക​ണ്ണൂ​ർ,​ ​വി.​എ​സ്.​ ​പ്ര​ദീ​പ് ​കു​മാ​ർ​-​ ​പു​ന​ലൂ​ർ,​ ​ബി​ജു​ ​വി.​ ​നാ​യ​ർ​-​ ​വി​ജി​ല​ൻ​സ്,​ ​എ​റ​ണാ​കു​ളം,​ ​എം.​വി.​ ​മ​ണി​ക​ണ്‌​ഠ​ൻ​-​ ​ഡി.​സി.​ആ​ർ.​ബി,​ ​കോ​ഴി​ക്കോ​ട്,​ ​കെ.​വി.​ ​പ്ര​മോ​ദ​ൻ​-​ ​പേ​രാ​വൂ​ർ,​ ​എം.​കെ.​ ​കീ​ർ​ത്തി​ ​ബാ​ബു​-​ ​നാ​ർ​കോ​ട്ടി​ക് ​സെ​ൽ,​ ​ക​ണ്ണൂ​ർ​ ​റൂ​റ​ൽ,​ ​എ.​വി.​ ​ജോ​ൺ​-​ ​എ​സ്.​ബി​ ​ക​ണ്ണൂ​ർ​ ​സി​റ്റി,​ ​കെ.​എ.​ബോ​സ്-​ ​നാ​ർ​കോ​ട്ടി​ക് ​സെ​ൽ,​ ​കോ​ഴി​ക്കോ​ട്,​ ​കെ.​സു​ഷി​ർ​-​ ​ജി​ല്ലാ​ ​എ​സ്.​ബി,​ ​തൃ​ശൂ​ർ,​ ​കെ.​കെ.​സ​ജീ​വ്-​ ​ക്രൈം​ബ്രാ​ഞ്ച് ​മ​ല​പ്പു​റം,​ ​എ​സ്.​പി​ ​സു​ധീ​ര​ൻ​-​ ​ഒ​ല്ലൂ​ർ,​ ​ബി.​എ​സ്.​സ​ജി​മോ​ൻ​-​ ​നാ​ദാ​പു​രം​ ​ക​ൺ​ട്രോ​ൾ​ ​റൂം,​ ​വി.​ടി.​ ​റാ​ഷി​ദ്-​ ​ക്രൈം​ബ്രാ​ഞ്ച് ​ആ​സ്ഥാ​നം,​ ​ഷൈ​നു​ ​തോ​മ​സ്,​ ​സൈ​ബ​ർ​ ​തി​രു​വ​ന​ന്ത​പു​രം,​ ​സി.​ശ്രീ​കു​മാ​ർ​-​ ​വി​ജി​ല​ൻ​സ് ​സ​തേ​ൺ​ ​റേ​ഞ്ച്,​ ​പി.​എ​ച്ച്.​ ​ഇ​ബ്രാ​ഹിം​-​ ​ക​ൺ​ട്രോ​ൾ​ ​റൂം,​ ​കൊ​ച്ചി​ ​സി​റ്റി,​ ​വൈ.​നി​സാ​മു​ദ്ദീ​ൻ​-​ ​ജി​ല്ലാ​ ​എ​സ്.​ബി​ ​തൃ​ശൂ​ർ​ ​സി​റ്റി.