ചേരപ്പള്ളി : പറണ്ടോട് വലിയകലുങ്ക് ഗവ. യു.പി സ്കൂളിലെ പി.ടി.എ പൊതുയോഗവും തിരഞ്ഞെടുപ്പും ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ അനീഷ്,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐത്തി അശോകൻ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി: ചേരപ്പള്ളി സാജൻ പുലരി (പ്രസിഡന്റ്), അജിംഷ (വൈസ് പ്രസിഡന്റ്), ചേരപ്പള്ളി രജിമോൻ (എസ്.എം.സി ചെയർമാൻ).