വിതുര: വിതുര എം.ജി.എം പൊന്മുടിവാലി പബ്ലിക് സ്‌കൂളിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് ട‌ർഫ് സ്റ്റേഡിയത്തിൽ ഫുട്ബാൾ ടൂർണമെന്റ് നടത്തും. പ്രിൻസിപ്പൽ ദീപ.സി.നായർ ഉദ്ഘാടനം ചെയ്യും. മാനേജർ അഡ്വ.എൽ.ബീന,ഫിസിക്കൽട്രെയിനർ ബിജു,ഹെഡ് ബോയ് ദേവദത്ത്,ഹെഡ്‌ഗേൾ ലയാവർഗീസ് എന്നിവർ നേതൃത്വം നൽകും.