ടാങ്കറിലെത്തിക്കുന്ന വെള്ളത്തിനായി റോഡരികിൽ കുടങ്ങളും മറ്റു പാത്രങ്ങളും നിരത്തി
കാത്തിരിക്കുന്നവർ. അമ്പലത്തറ തോട്ടം,വരവിള ഭാഗത്ത് നിന്നുള്ള ദൃശ്യം