തിരുവനന്തപുരം: ഓണത്തിന് ഫാമിലി ഫോട്ടോയെടുക്കുന്ന രണ്ട് കുടുംബത്തിന് സൗജന്യ ഓഫറുമായി പാരാമൗണ്ട് സ്റ്റുഡിയോ. ആഗസ്റ്റ് 25 മുതൽ സെപ്തംബർ 25 വരെയുള്ള ദിവസങ്ങളിൽ പാരാമൗണ്ടിലെത്തി ഫാമിലി ഫോട്ടോയെടുത്തവർക്കാണ് ഈ ഓഫർ. ഓരോ ദിവസവും രണ്ട് പേരെ വീതമാണ് നറുക്കെടുപ്പിലൂടെ കണ്ടെത്തുന്നത്. തിരഞ്ഞെടുക്കുന്നവർക്ക് ഫോട്ടോയുടെ മുഴുവൻ തുകയും മടക്കി നൽകുമെന്ന് അധികൃതർ അറിയിച്ചു.