karunakarannair

കാട്ടാക്കട:ആമച്ചൽ ഇളവൻകോണം ചന്ദ്രവിലാസം വീട്ടിൽ ജി.കരുണാകരൻനായർ (92)നിര്യാതനായി.ഭാര്യ:ശ്യാമള അമ്മ. മക്കൾ:ഗീതകുമാരി,ഉഷകുമാരി(എൽ.ഐ.സി),ശരത് ചന്ദ്രൻ നായർ( കാട്ടാക്കട ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്).മരുമക്കൾ: വേണുഗോപാലൻ നായർ,രാധിക,പരേതനായ ആർ.സതീഷ്‌കുമാർ. സംസ്‌കാരം:ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ.