വിതുര:വിതുരസർവീസ് സബഹകരണബാങ്കിന്റെ നേതൃത്വത്തിൽ മാർക്കറ്റ് ജംഗ്ഷനിൽ ആരംഭിച്ച ഓണചന്ത ബാങ്ക് പ്രസിഡന്റ് കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു.ബാങ്ക് സെക്രട്ടറി പി.സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.ബാങ്ക് ഡയറക്ടർബോർഡ് അംഗങ്ങൾ പങ്കെടുത്തു.