പാലോട്: ഐ.എൻ.ടി.യു.സി നന്ദിയോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിയൻ കൺവീനർ പീതാംബരനെ ഓണക്കോടിയും കൈനീട്ടവും നൽകി ആദരിച്ചു.ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി റിജിത് ചന്ദ്രൻ,തൊഴിലുറപ്പ് തൊഴിലാളി മണ്ഡലം പ്രസിഡന്റ് പേരയം സിഗ്നി,രാജേന്ദ്രൻ,രവീന്ദ്രൻ,അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.