പാലോട്: പെരിങ്ങമ്മല ക്രസന്റ് സെൻട്രൽ സ്കൂളിൽ നടന്ന അദ്ധ്യാപക ദിനാഘോഷം ട്രസ്റ്റ് ചെയർമാൻ അഡ്വ.യു.അബ്ദുൾ ഷുക്കൂർ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ പ്രൊഫ.യുനൂസ് കുഞ്ഞ്,അക്കാഡമിക് ഡയറക്ടർ ഡോ.എം.ബഷീർ,പ്രിൻസിപ്പൽ എ.ശശിധരൻ പിള്ള എന്നിവർ സംസാരിച്ചു.ഹെഡ്ഗേൾ ലിസ ഫെർണാണ്ടസ് സ്വാഗതവും,ഹെഡ്ബോയ് അജിൻ നന്ദിയും പറഞ്ഞു.