ഉദിയൻകുളങ്ങര: ചെമ്പൂര് കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലിക അടിസ്ഥാനത്തിൽ ഒരു സ്റ്റാഫ് നഴ്‌സിന്റ ഒഴിവുണ്ട്.യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റും ബന്ധപ്പെട്ട രേഖകളുമായി 18ന് രാവിലെ 11ന് പി.എച്ച്.സിയിൽ നടക്കുന്ന അഭിമുഖ പരിശോധനയിൽ പങ്കെടുക്കണം.