വിഴിഞ്ഞം: കിടാരക്കുഴി സർവീസ് സഹകരണ ബാങ്കിലെ ഓണാഘോഷ പരിപാടികൾ ഫാദർ ജോർജ് മച്ചിക്കുഴി ഉദ്ഘാടനം ചെയ്തു.അഡ്വ.കെ.വി.അഭിലാഷ് അദ്ധ്യക്ഷനായിരുന്നു.ഭരണസമിതി അംഗങ്ങളായ സി.എസ്.ഹരിശ്ചന്ദ്രൻ,സി.മോഹനൻ,തോട്ടം കാർത്തികേയൻ,എസ്.ആർ.സുജി,മുജീബ് റഹ്മാൻ,എസ്.എസ്.ബിന്ദു,ഷാബുഗോപിനാഥ്,ബിജു,ജി.ആതിര,യു.എസ്.വൈഷ്ണവി,സെക്രട്ടറി ബി.ഗീതാ ദേവി എന്നിവർ നേതൃത്വം നൽകി.