തിരുവനന്തപുരം: ചിറയിൻകീഴിൽ പ്രവർത്തിക്കുന്ന രാജസ്ഥാൻ ജുവലേഴ്‌സിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് നവീകരിച്ച ജുവലറിയിൽ ഇന്ത്യയിൽ കിട്ടാവുന്നതിൽ വച്ച് ഏറ്റവും പുതിയ ഡയമണ്ട്,കേരള,ആന്റിക്,ടെമ്പിൾ,വിലപിടിപ്പുള്ള സ്റ്റോൺ പതിപ്പിച്ച ഹൈദരാബാദി ആഭരണങ്ങൾ,അറബിക് ആഭരണങ്ങൾ,ബോംബെ ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ,കുവൈത്തി ആഭരണങ്ങൾ,ട്രഡീഷണൽ ആഭരണങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്.
സിറ്റിയിൽ കിട്ടുന്ന എല്ലാ ആഭരണങ്ങളും രാജസ്ഥാൻ ജ്വല്ലേഴ്‌സിൽ ലഭിക്കും.സ്വർണ വില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കല്യാണ പാർട്ടികൾക്ക് ഒരു പവനെടുക്കുമ്പോൾ പണിക്കൂലി 500 രൂപ മുതൽ 1000 രൂപ വരെ മാത്രമാണ് രാജസ്ഥാൻ ജുവലേഴ്സിൽ ഈടാക്കുന്നത്.ഹോൾസെയിൽ നിന്ന് 25 പവൻ ആഭരണം വാങ്ങുമ്പോൾ 25000 രൂപ മാത്രമാണ് പണിക്കൂലിയാകുന്നത്.
പഴയ ആഭരണങ്ങൾക്കും മറ്റുള്ളവരെക്കാളും മെച്ചപ്പെട്ട വിലയാണ് രാജസ്ഥാൻ ജുവലേഴ്‌സ് നൽകുന്നത്.വിലപിടിപ്പില്ലാത്ത സമ്മാനങ്ങളുടെ പെരുമഴക്കാലത്തു ഒറ്റ നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനം 5 ലക്ഷം,രണ്ടാം സമ്മാനം 3 ലക്ഷം,മൂന്നാം സമ്മാനം 2 ലക്ഷം,നാലാം സമ്മാനം 50,000 രൂപ വീതം 10 പേർക്ക്.ഈ വർഷത്തെ നിങ്ങളുടെ ഓണാഘോഷം രാജസ്ഥാൻ ജുവലേഴ്സിനൊപ്പം ഒരുമിച്ച് ആഘോഷിക്കാം.