മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ മാർച്ചിൽ സെക്രട്ടേറിയറ്റ് വളപ്പിൽ ചാടിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടയാൻ ശ്രമിക്കുന്നു