
തിരുവനന്തപുരം: പ്രവാസി വിശ്വകർമ്മ ഐക്യവേദി ചിറയിൻകീഴ് താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ്, സാമ്പത്തിക സഹായ വിതരണം നടന്നു. താലൂക്ക് പ്രസിഡന്റ് സിദ്ധാർത്ഥൻ കരവാരത്തിന്റെ അദ്ധ്യക്ഷതയിൽ വിശ്വകർമ ഐക്യവേദി ചെയർമാൻ ഡോ. ബി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രവാസി വിശ്വകർമ്മ ഐക്യവേദി ജില്ലാ ട്രഷറർ ജ്യോതിഷ് കുമാർ,അനിരുദ്ധൻ,ഗോപാലകൃഷ്ണൻ,ജ്യോതിഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.