മിതൃമ്മല : പ്ലാക്കോട് കെ പി വിലാസത്തിൽ കൃഷ്ണൻ ആശാരിയുടെയും പരേതയായ പത്മാവതിയുടെയും മകൻ കെ പി ശ്രീജിത്ത് ( കുഞ്ഞുമോൻ - 40 ) നിര്യാതനായി. സഹോദരങ്ങൾ : കെ പി ശ്രീകുമാർ, കെ പി ശ്രീകല, പരേതരായ, കെ പി ശ്രീകാന്ത്, കെ പി ലതാകുമാരി.