al

പവിത്രേശ്വരം: വഞ്ചിമുക്ക് ഗിരിജാ ഭവനത്തിൽ ഗോപിനാഥൻ (75) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ :പരേതനായ ഗിരീഷ്, ഗിരിജ, ഗോപൻ. മരുമക്കൾ: രാഗി, വിജയൻ.