thulasi

ഓച്ചിറ: പ്രയാർതെക്ക് പണിക്കരേത്ത് കിഴക്കതിൽ തുളസീദാസ് (70) നിര്യാതനായി. ഭാര്യ: പരേതയായ ഉഷാകുമാരി. മക്കൾ: രതീഷ്, മുകേഷ്. മരുമകൾ: സരിത. സഞ്ചയനം 13ന് രാവിലെ 8ന്.