
നെയ്യാറ്റിൻകര : അമരവിള ധനുവച്ചപുരം മണിവിള അയണംകോട് മേലേപുത്തൻ വീട്ടിൽ സി.സി.രാജൻ (64) നിര്യാതനായി. ഭാര്യ പരേതയായ വിമലകുമാരി. മക്കൾ. സീന.ആർ.വി(ബാംഗ്ലൂർ). നീതു.ആർ.വി (ടീച്ചർ ശ്രീ വിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്കൂൾ ആറാലുംമൂട്) മരുമക്കൾ.ജെഫ്റി (സോഫ്റ്റ്‌വെയർ എഞ്ചിനീയർ ബാംഗ്ലൂർ), രോഹിത് വത്സൻ (സൗദി അറേബ്യ). പ്രാർത്ഥന വെള്ളിയാഴ്ച വൈകിട്ട് 4ന് .