തിരുവനന്തപുരം;കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ വിളവെടുപ്പ് സംസ്ഥാനതല ഉദ്ഘാടനംഇന്ന് രാവിലെ 11ന് സെക്രട്ടറിയേറ്റ് അങ്കണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാർ,ജനപ്രതിനിധികൾ,ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.