krish



ബാലരാമപുരം: റസ്സൽപുരം തേമ്പാമുട്ടം പറങ്കിമാംവിള കൃഷ്ണമ്മ മന്ദിരത്തിൽ രാജപ്പന്റെ ഭാര്യ എസ്.കൃഷ്ണമ്മ (67) നിര്യാതയായി. മക്കൾ: സുരേഷ്‌കുമാർ (ഐ മീഡിയ) , ബിന്ദു. മരുമക്കൾ: സുമ , ഹരികുമാർ. സഞ്ചയനം: 17 ചൊവ്വാഴ്ച രാവിലെ എട്ടിന്.

.