ശ്രീകാര്യം: സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പേർസണൽ മാനേജ്‌മെന്റ് വകുപ്പും ശ്രീകാര്യം ലയോള കോളേജിലെ ഇന്നവേഷൻ ക്ലബുമായി ചേർന്ന് സംഘടിപ്പിച്ച ഐഡിയാത്തോൺ 2024 സെമിനാറിന് ശ്രീകാര്യം ലയോള കാേളേജ് കാമ്പസിൽ തുടക്കമായി.ഡോ.ആഞ്ചെലോ മാത്യൂ,ഡോ.സാബു.പിതോമസ്,ഷാലിൻ എലിസ് എ.ബി,എസ്.വി.സുജിത്ത്,ഡോ.അനിത, ഫാദർ രജിത് ജോർജ്, സണ്ണിക്കുന്നപ്പള്ളിൽ,ജിജിമോൻ ചന്ദ്രൻ,ഐഷ ബീവി,മേരി ക്ലമന്റ് തുടങ്ങിയവർ സംസാരിച്ചു.