തിരുവനന്തപുരം: സ്മാർട്ട് സിറ്റി പണിയുടെ ഭാഗമായി ആൽത്തറ മേട്ടുക്കട റോഡിലെ പുതിയ ലൈനുകൾ ചാർജ് ചെയ്യുന്നതിനാലും പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പ് ലൈനുമായി ബന്ധിപ്പിക്കുന്നതിനാലും നാളെ രാവിലെ 10 മുതൽ രാത്രി 12 വരെ വഴുതക്കാട്,ഉദാരശിരോമണി,പലോട്ടുകോണം,സി.എസ്.എം നഗർ,ശിശുവിഹാർ ലൈൻ, കോട്ടൺഹിൽ, ഇടപ്പഴിഞ്ഞി,കെ.അനിരുദ്ധൻ റോഡ്,ഇറക്കം റോഡ്,മേട്ടുകട,വലിയശാല, തൈക്കാട് എന്നിവിടങ്ങളിൽ ജലവിതരണം തടസപ്പെടും.